ഐപിഎല്ലിലൂടെ കൂടുതല്‍ വരുമാനം ആര്‍ക്ക്? | Oneindia Malayalam

  • 3 years ago
MS Dhoni Highest Paid Player In IPL History At ₹137 Crore, Rohit Sharma Trumps Virat Kohli
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ലോകത്തിലെത്തന്നെ ഏറ്റവും വലിയ പണമൊഴുകുന്ന ടൂര്‍ണമെന്റാണ്. ഐപിഎല്ലില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളെല്ലാം മുന്നില്‍ത്തന്നെയുണ്ട്. എന്നാല്‍ ഐപിഎല്‍ ചരിത്രത്തില്‍ ഇതുവരെ കൂടുതല്‍ പ്രതിഫലം വാങ്ങിയ താരമാരാണ്? ആ പട്ടിക നമുക്ക് പരിശോധിക്കാം.


Recommended