ടൊവിനോയുടെ നിറം മാറല്‍ ഷര്‍ട്ട് വൈറല്‍ | Oneindia Malayalam

  • 4 years ago
Tovino thomas colour changing shirt is viral
വെളുത്ത നിറമുള്ള ഷര്‍ട്ട് ധരിച്ച് ആയിരുന്നു ടോവിനോ വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്. വെയിലത്തേക്ക് എത്തുമ്പോള്‍ വെളുത്ത ഷര്‍ട്ടില്‍ നീല നിറത്തില്‍ ഒലിവ് ഇലകള്‍ക്ക് സമാനമായ തരത്തിലുള്ള ഡിസൈന്‍ പ്രത്യക്ഷപ്പെടുന്നതാണ്.