rashmitha ramachandran questioned bhoomi puja for new parliament | Oneindia Malayalam

  • 4 years ago
rashmitha ramachandran questioned bhoomi puja for new parliament
ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണ്. പൗരനും ഭരണകൂടവും തമ്മിലുള്ള ഒരിടപാടിലും മതം കടന്നു വരാന്‍ പാടില്ല. അങ്ങനെയെങ്കില്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ എങ്ങനെ ഹൈന്ദവ പൂജ നടത്തി?