Most tweeted three sports hashtags in 2020 | Oneindia Malayalam

  • 4 years ago
Most tweeted three sports hashtags in 2020
ഈ വര്‍ഷം ഏറ്റവുമധികം ട്വീറ്റ് ചെയ്യെപ്പട്ട ഹാഷ് ടാഗുകളിലേക്കു വന്നാല്‍ അവിടെ ഐപിഎല്ലിന്റെ 13ാം സീസണാണ് തലപ്പത്തെന്നു കാണാം. ഐപിഎല്‍ 2020 (IPL2020) എന്നതാണ് ഈ വര്‍ഷം ഏറ്റവുമധികം തവണ ട്വീറ്റ് ചെയ്യപ്പെട്ട ഹാഷ്ടാഗ്. ഈ വര്‍ഷം ക്രിക്കറ്റിനെ സംബന്ധിച്ച് ഏറ്റവും വലിയ ടൂര്‍ണമെന്റും ഇതു തന്നെയായിരുന്നു.