Budha monk Vilaatha who protects Snakes

  • 3 years ago
ഉഗ്ര വിഷമുളള പാമ്പുകളാണ് ഈ വീട്ടില്‍ വിലസി നടക്കുന്നത്

ഉഗ്രവിഷമുള്ള അണിലകളും മൂര്‍ഖന്‍ പാമ്പുകളും കൂറ്റന്‍ പെരുമ്പാമ്പുകളും വസിക്കുന്ന വീട്. അതാണ് മ്യാന്മാറിലെ യങ്കോണിലുള്ള സെകീറ്റ തുകാഹ ടെറ്റോ എന്ന സന്യാസി മഠം. ബുദ്ധ സന്യാസിയായ വിലാത്തയാണ് വിഷ സര്‍പ്പങ്ങള്‍ക്കായി അഭയകേന്ദ്രം ഒരുക്കിയിരിക്കുന്നത്.

Recommended