Maharashtra government to provide money for woman from kamathipura

  • 4 years ago
മുപ്പതിനായിരം ലൈംഗിക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ സഹായം

കൊവിഡ് ഏറ്റവും അധികം പ്രതിസന്ധിയിലാക്കിയത് ലൈംഗികത്തൊഴിലാളികളെ ആയിരുന്നു. ജീവിതമാര്‍ഗ്ഗം പൂര്‍ണമായും അടയുകയും, മറ്റ് മാര്‍ഗ്ഗങ്ങള്‍ ഒന്നും ലഭിക്കാതെ വരികയും ചെയ്തതോടെ പലരും കൊടുംപട്ടിണിയിലായിരുന്നു. പൊതുസമൂഹത്തിന്റെ അവഗണനയും കൂടി ആയപ്പോള്‍ കടുത്ത പ്രതിസന്ധിയിലായി ഈ വിഭാഗം.

Recommended