Cyclone Nivar : Army deploys 14 rescue teams across Tamil Nadu
  • 3 years ago
Cyclone Nivar : Army deploys 14 rescue teams across Tamil Nadu
നിവാര്‍ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റായി തമിഴ്നാടിന്റെ തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള 26 വിമാന സര്‍വീസുകള്‍ റദ്ദാക്കി.








Recommended