"My Time Has Come": The Undertaker Gets Epic Final Farewell At Survivor Series

  • 4 years ago
അണ്ടര്‍ ടേക്കറിനെ കുറിച്ച് ഒരു ആരാധകന്റെ കുറിപ്പ്

ഡബ്ല്യുഡബ്ല്യുഇ ഇതിഹാസം അണ്ടർടേക്കർ വിരമിച്ചു. 30 വർഷം നീണ്ട സുദീർഘമായ കരിയറിനാണ് താരം അവസാനം കുറിച്ചത്. ഞായറാഴ്ച നടന്ന ഡബ്ല്യുഡബ്ല്യുഇ സർവൈവർ സീരീസിൽ വെച്ചാണ് അദ്ദേഹം വിരമിക്കൽ ഔദ്യോഗികമായി പ്രഖ്യാപിച്ചത്

Recommended