ഐപിഎല്ലിന് ശേഷം രോഹിത് ഇവിടെയുണ്ട് | Oneindia Malayalam

  • 4 years ago
ഓസ്ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കു മുമ്പ് പരിക്കില്‍ നിന്നും മോചിതനായി തനിക്കു ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനാവുമോയെന്നതിമെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ഓപ്പണര്‍ രോഹിത് ശര്‍മ. ഇന്ത്യയുടെ നിശ്ചിത ഓവര്‍ പരമ്പരകള്‍ക്കുള്ള ടീമില്‍ നിന്നും അദ്ദേഹത്തിനു വിശ്രമം അനുവദിക്കുകയായിരുന്നു.




Recommended