Muslim BJP candidates in Malappuram

  • 4 years ago
Muslim BJP candidates in Malappuram
മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയായിട്ടാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ മലപ്പുറം ജില്ല അറിയപ്പെട്ടിരുന്നത്. സമീപകാലത്തായി ഇതില്‍ ചില മാറ്റങ്ങള്‍ പ്രകടമായിട്ടുണ്ട്. സ്വതന്ത്രരെയും വിമതരെയും കൂടെ നിര്‍ത്തി ഇടതുപക്ഷം മുന്നേറ്റം നടത്തിവരുന്നു. എന്നാല്‍ ഇത്തവണ മലപ്പുറത്ത് നിന്ന് വേറിയ തിരഞ്ഞെടുപ്പ് വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. അതിലൊന്നാണ് രണ്ട് മുസ്ലിം വനിതകളുടെ സ്ഥാനാര്‍ഥിത്വം. സുല്‍ഫത്തും ആയിഷയും. ഇരുവരും ബിജെപി ടിക്കറ്റിലാണ് മത്സരിക്കുന്നത്.