High court rejected actress's plea | Oneindia Malayalam

  • 3 years ago
High court rejected actress's plea
കേസില്‍ വിചാരണ കോടതിയെ മാറ്റണം എന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയാണ് ഹൈക്കോടതിയെ സമീപിച്ചത്. കൂടാതെ വിചാരണ കോടതിക്കെതിരെ സര്‍ക്കാരും രൂക്ഷവിമര്‍ശനം ഉന്നയിച്ചിരുന്നു. വിചാരണക്കോടതി പക്ഷപാതിത്വപരമായാണ് പെരുമാറുന്നതെന്നാണ് ഹൈക്കോടതിയില്‍ നടി ആരോപിച്ചിരുന്നു.




Recommended