മുങ്ങിക്കപ്പലുകളെ തുരത്താൻ Boeing P-81 വിമാനങ്ങളെത്തി | Oneindia Malayalam

  • 4 years ago
Indian Navy gets 9th P-8I anti-submarine warfare aircraft ordered from US
സമുദ്ര നിരീക്ഷണം ശക്തമാക്കാനും ശത്രുക്കളുടെ മുങ്ങിക്കപ്പലുകള്‍ അതിവേഗം കണ്ടെത്താനും സഹായിക്കുന്ന ഒമ്പതാമത്തെ പി-8 ഐ നിരീക്ഷണ വിമാനം ഇന്ത്യന്‍ നാവികസേനയ്ക്ക് ലഭിച്ചു. ഗോവയിലെ നാവിക വ്യോമതാവളത്തിലാണ് വിമാനം വിന്യസിച്ചിരിക്കുന്നത്


Recommended