Devan criticize mohanlal and mammootty
  • 3 years ago
എനിക്ക് മമ്മൂട്ടിയേയും മോഹന്‍ലാലിനെയുംകാള്‍ വലിയ താരമാകാന്‍ കഴിയു മായിരുന്നു

തനിക്ക് മമ്മൂട്ടിയേക്കാള്‍ വലിയ സൂപ്പര്‍ താരമാകാനുള്ള കഴിവുണ്ടായിരുന്നുവെന്ന് ദേവന്‍ പറയുന്നു. അതിനുള്ള കഴിവും ആത്മവിശ്വാസവും തനിക്കുണ്ടായിരുന്നു. എന്നാല്‍ അവസരം ലഭിച്ചില്ല.
Recommended