Today's gold rate in kerala

  • 4 years ago
നവംബറില്‍ ഇത്രയും കുറയുന്നത് രണ്ടാമത്

ഇന്ത്യയില്‍ മൊത്തത്തില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് താഴ്ന്നു. എംസിഎക്സില്‍ സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ ഇന്ന് 10 ഗ്രാമിന് 0.43 ശതമാനം ഇടിഞ്ഞ് 50,546 രൂപയിലെത്തി. എംസിഎക്‌സിലെ സില്‍വര്‍ ഫ്യൂച്ചറുകളും കിലോയ്ക്ക് 0.6 ശതമാനം കുറഞ്ഞ് 62,875 രൂപയിലെത്തി.

Recommended