Vibitha Babu new gen viral candidate from mallappally
  • 3 years ago
ആസ്വദിക്കാവുന്ന ട്രോളുകളും തമാശകളും ഞാന്‍ എന്‍ജോയ് ചെയ്യുന്നുണ്ട്

ഇന്നേവരെ കണ്ടു വന്നിരുന്ന സ്ഥാനാര്‍ത്ഥികളുടെ ക്‌ളീഷേ ലുക്കുകള്‍ ഒക്കെ മാറിക്കഴിഞ്ഞു. അത്തരത്തില്‍ ശ്രദ്ധ നേടിയിരിക്കുന്ന സ്ഥാനാര്‍ഥിയാണ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് മല്ലപ്പള്ളി ഡിവിഷനിലേക്ക് യുഡിഎഫിനെ പ്രതിനിധീകരിച്ച് മത്സരിക്കുന്ന വിബിത ബാബു.
Recommended