IPL 2021 New Team- ധോണിയും സ്മിത്തും നയിച്ച പൂനെ ടീം വീണ്ടും വരുമോ? | Oneindia Malayalam

  • 4 years ago
പുതിയ സീസണിലെ ഐപിഎല്ലില്‍ ടീമിനെ ഇറക്കാന്‍ ചില വമ്പന്‍മാര്‍ രംഗത്തു വന്നിട്ടുണ്ട്. അദാനി ഗ്രൂപ്പ്, സഞ്ജീവ് ഗോയെന്‍ക ഗ്രൂപ്പ് എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്. ചിലപ്പോള്‍ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ അടുത്ത സീസണില്‍ വന്നേക്കുമെന്ന സൂചനയും ശക്തമാണ്.