സൗദിയിൽ മരം മുറിച്ചാൽ വമ്പൻ പിഴയും 10 കൊല്ലം തടവും | Oneindia Malayalam

  • 3 years ago
30 mn riyal fine, 10-year jail for cutting trees in Saudi Arabia
സൗദി അറേബ്യായിൽ ഇനി മരം മുറിച്ചാൽ എട്ടിന്റെ പണികിട്ടും , അനധികൃതമായി മരം മുറിക്കുന്നവർക്കു 10 വർഷം തടവോ 3 കോടി റിയാൽ (59.62 കോടി രൂപ) പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കുമെന്നാണ് സൗദി അറേബ്യ അറിയിച്ചിരിക്കുന്നത്


Recommended