India, Philippines to sign deal on BrahMos missile during summit next year
  • 3 years ago
India, Philippines to sign deal on BrahMos missile during summit next year
ഫിലിപ്പൈൻസുമായി ആയുധ കരാറിന് ഇന്ത്യ. അടുത്ത വർഷം പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫിലിപ്പൈൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യുടേർട്ടും തമ്മിൽ ഇത് സംബന്ധിച്ച് കരാറിൽ ഒപ്പുവയ്‌ക്കും. ഇന്ത്യ-റഷ്യ സംയുക്തമായി നിർമ്മിച്ച ബ്രഹ്‌മോസ് മിസൈലാണ് ഫിലിപ്പൈൻസിന് നൽകുക. ഇതോടെ ഇന്ത്യൻ ആയുധങ്ങൾ വാങ്ങുന്ന ആദ്യ ദക്ഷിണപൂർവേഷ്യൻ രാജ്യമായി ഫിലപ്പൈൻസ് മാറും


Recommended