Krunal Pandya in DRI custody in mumbai airport
  • 3 years ago
അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണ്ണം കൊണ്ടു വന്നെന്ന് ആരോപണം

അനുവദനീയമായതിലും കൂടുതല്‍ സ്വര്‍ണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും കൈവശം വച്ചുവെന്നാരോപിച്ച് ക്രിക്കറ്റ് താരം ക്രുനാല്‍ പാണ്ഡ്യയെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ് (ഡിആര്‍ഐ) കസ്റ്റഡിയിലെടുത്തു.
Recommended