നമ്മുടെ ഭക്ഷണമൊക്കെ കമലക്ക് മറക്കാനാകുമോ ?കഴിക്കുന്ന കണ്ടോ

  • 4 years ago
കമല ഹാരിസിന്റെ പഴയൊരു പാചക വീഡിയോ വീണ്ടും സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. ഇന്ത്യന്‍ ഭക്ഷണങ്ങള്‍ തനിക്ക് വളരെയധികം ഇഷ്ടമാണെന്നും കമല വീഡിയോയിടെ ഇടയ്ക്ക് പറയുന്നുണ്ട്. പാചകം ചെയ്യാന്‍ തനിക്ക് ഏറെ ഇഷ്ടമാണെന്നും കമല പറയുന്നു