കമല താമസിക്കാൻ പോകുന്നത് വൈറ്റ് ഹൗസിലോ ?ഉത്തരമിതാ

  • 4 years ago
നിയുക്ത വൈസ്‌ പ്രസിഡന്റായ കമല ഹാരിസിന്‌ വേണ്ടിയുള്ള ഔദ്യോഗിക വസതി വൈറ്റ്‌ ഹൗസിനടുത്ത്‌ തയാറായി കഴിഞ്ഞു. നമ്പര്‍ വണ്‍ ഒബ്‌സര്‍വേറ്ററി കെട്ടിടമെന്ന മൂന്ന്‌ നില കെട്ടിടമാണ്‌ കമലക്കും കുടുംബത്തിനുമായി ഒരുക്കിയിട്ടുള്ളത്‌