മലയാളി താരങ്ങളെ ഓർത്ത്‌ ഗാംഗുലിക്ക് അഭിമാനം | Oneindia Malayalam

  • 4 years ago
ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് മികച്ച താരങ്ങളെ ഐ.പി.എല്ലിന് ലഭിച്ചിട്ടുണ്ടെന്ന് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. അഞ്ച് യുവതാരങ്ങളുടെ പേരെടുത്തു പറഞ്ഞാണ് ഗാംഗുലിയുടെ പ്രശംസ. രണ്ട് മലയാളി താരങ്ങളും ഗാംഗുലിയുടെ ഈ അഞ്ച് പേരില്‍ ഇടംപിടിച്ചിട്ടുണ്ട് എന്നതാണ് ശ്രദ്ധേയം



Recommended