IPL 2020- 5 players who may get big price in next auction | Oneindia Malayalam

  • 4 years ago
IPL 2020- 5 players who may get big price in next auction
ഈ സീസണിലെ ഐപിഎല്‍ അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. എന്നാല്‍ അപ്രതീക്ഷിതമായി വന്‍ സക്‌സസായി മാറിയവര്‍ ധാരാളമുണ്ട്. അവര്‍ ഇനി അടുത്ത സീസണില്‍ ഏത് ടീമില്‍ കളിക്കുമെന്ന അഭ്യൂഹങ്ങളും സജീവമായിട്ടുണ്ട്. അഞ്ച് താരങ്ങളാണ് ഇത്തവണ ഐപിഎല്ലില്‍ എല്ലാ ഫ്രാഞ്ചൈസികളുടെയും ശ്രദ്ധ നേടിയിരിക്കുന്നത്. ഇവരെ അടുത്ത താരലേലത്തില്‍ വന്‍ തുകയ്ക്ക് ടീമുകള്‍ സ്വന്തമാക്കാനാണ് സാധ്യത. യുവതാരങ്ങള്‍ മുതല്‍ സീനിയര്‍ താരം വരെ ഇതിലുണ്ട്.

Recommended