Does RCB Really Deserve To Be In The IPL Playoffs? | Oneindia Malayalam
  • 3 years ago
RCBക്ക് പ്ലേഓഫിൽ
കടക്കാനുള്ള യോഗ്യതയുണ്ടോ?

RCB has played good enough cricket to earn qualification: Virat Kohli
ആര്‍സിബിയെ സംബന്ധിച്ച് പ്രതീക്ഷയുടെ സീസണാണിത്. തുടക്കം മുതല്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കോലിക്കും സംഘത്തിനും സാധിച്ചിരുന്നു ഇപ്പോഴിതാ ഇത്തവണ പ്ലേ ഓഫ് യോഗ്യത ലഭിക്കാന്‍ അര്‍ഹമായ പ്രകടനം ആര്‍സിബി നടത്തിയിട്ടുണ്ടെന്ന് പറഞ്ഞിരിക്കുകയാണ് നായകന്‍ വിരാട് കോലി

Recommended