Sourav Ganguly Reveals The Reason Behind Rohit Sharma's omission | Oneindia Malayalam
  • 3 years ago
Sourav Ganguly breaks his silence over Rohit Sharma's omission from Australia tour
നിലവില്‍ മുംബൈ ഇന്ത്യന്‍സ് നായകനായ രോഹിത് പരിക്കിന്റെ പിടിയിലാണ്. ഈ പരിക്ക് ചൂണ്ടിക്കാട്ടിയാണ് രോഹിതിനെ ഓസീസ് പര്യടനത്തിനുള്ള ടീമില്‍ നിന്ന് തഴഞ്ഞത്. ഇപ്പോഴിതാ രോഹിത് ശര്‍മ ഓസീസ് പര്യടനത്തിനുണ്ടാകുമോയെന്നത് സംബന്ധിച്ച് നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി.


Read more at: https://malayalam.mykhel.com/cricket/sourav-ganguly-give-a-major-update-on-rohit-sharma-chances-in-australia-series/articlecontent-pf40873-027068.html
Recommended