KL Rahul's Orange Cap Came Of No Use For KXIP | Oneindia Malayalam

  • 4 years ago
IPL 2020 : KL Rahul holds top spot with 670 runs despite KXIP’s elimination from IPL 2020
ഐപിഎല്‍ പതിമൂന്നാം സീസണില്‍ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയെങ്കിലും കെ എല്‍ രാഹുലിന് കിംഗ്സ് ഇലവന്‍ പഞ്ചാബിനെ പ്ലേ ഓഫില്‍ എത്തിക്കാനായില്ല. ഐപിഎല്‍ ചരിത്രത്തില്‍ മൂന്നാം തവണയാണ് ഓറഞ്ച് ക്യാപ് നേടിയ ബാറ്റ്‌സ്മാനുള്ള ടീം പ്ലേ ഓഫിലെത്താതെ പുറത്താവുന്നത്


Recommended