Presenting Yu Malayalam Musical Album By Rohith Sudheer
Music Direction : Rohith Sudheer (https://www.instagram.com/rohithsudheer) Vocals : Vidhu Prathap,Roshni Roopesh Lyrics : Rohith Sudheer Guitar : Pramod Shenoy Mixing and Mastering : Rohith sudheer Digital Painting : Suchisha Chandran Lyrical Video Making : Clement Davis
ആരോ പാടി മറന്നൊരു പാട്ടിൽ പ്രണയം തുളുമ്പി നിന്നു പ്രണയം തുളുമ്പി നിന്നു ആരോ നടന്നകന്നൊരു വഴിയിൽ ആദ്യമായി അവളെ കണ്ടു ആദ്യമായി അവളെ ഞാൻ കണ്ടു ആരെനിക്കവളെന്ന ചോദ്യം നിൽക്കവെ അവളെന്റെ മാത്രമായി മാറി അവളെന്റെ സ്വന്തമായി മാറി ആരോ പാടി മറന്നൊരു പാട്ടിൽ പ്രണയം തുളുമ്പി നിന്നു പ്രണയം തുളുമ്പി നിന്നു
പ്രണയത്തിൻ മധുവൂറും മരചില്ലയിൽ പ്രണയകളഭത്തിൻ മഴ പെയ്തൂ പ്രണയത്തിൻ മധുവൂറും മരചില്ലയിൽ പ്രണയകളഭത്തിൻ മഴ പെയ്തൂ പ്രണയത്തിനാറ്റിൽ നീന്തിത്തുടിച്ചു ഞാൻ പ്രണയത്തിനാഴം തൊട്ടറിഞ്ഞു ആരോ പാടി മറന്നൊരു പാട്ടിൽ പ്രണയം തുളുമ്പി നിന്നു പ്രണയം തുളുമ്പി നിന്നു
പ്രണയം ..... പ്രണയം ..... പ്രണയം...പ്രണയം
ഈ പ്രണയ കവിതയിൽ നായികയാവാൻ ഉള്ളിനുള്ളിൽ മോഹം എൻ ഉള്ളിനുള്ളിൽ മോഹം ഈ പ്രണയ കവിതയിൽ നായികയാവാൻ ഉള്ളിനുള്ളിൽ മോഹം എൻ ഉള്ളിനുള്ളിൽ മോഹം നിൻ പ്രണയത്തിൻ തംബുരു മീട്ടുവാൻ പ്രണയിനിയായി വന്നു ഞാൻ
♫ Now Streaming On ♫ ------------------------------------- ♫ Listen in JioSaavn : https://bit.ly/3iUDl4B ♫ Listen in Raaga : https://bit.ly/3iZbuQI ♫ Listen in Gaana : https://bit.ly/2SSyHth ♫ Listen in Wynk Music : https://bit.ly/3lPfXYh ♫ Listen in Hungama : https://bit.ly/3dqujet ♫ Listen in Amazon Prime Music : https://amzn.to/3duFZgj ♫ Listen in Amazon Music :https://amzn.to/3kabEGg ♫ Listen in Spotify : https://spoti.fi/375YZRc ♫ Listen in Tidal : https://bit.ly/2SQA9wr ♫ Listen in Napster : https://bit.ly/2FvT2Sg ♫ Listen in Yandex : https://bit.ly/34UBIPv ♫ Listen in Deezer : https://bit.ly/3nXcxoj ♫ Listen in KKBOX : https://bit.ly/350vaia ♫ Listen in Qobuz : https://bit.ly/350ttBD
♫ Buy in Itunes : https://apple.co/2SX1jS4 ♫ Buy in Google Play : https://bit.ly/3721LqE ♫ Buy in Amazon :https://amzn.to/3k2LoxG
Set Aaro Paadi Marannoru As your Ring Back Tone Now --------------------------------------------------------------------------