RR Express Joy Over Jadeja's Match Winning Knock Vs KKR | Oneindia Malayalam

  • 4 years ago
RR Express Joy Over Jadeja's Match Winning Knock Vs KKR
2008ലെ പ്രഥമ സീസണില്‍ രാജസ്ഥാനുവേണ്ടിയാണ് ജഡേജ കളിച്ചത്. അണ്ടര്‍ 19 ലോകകപ്പിലെ പ്രകടനമാണ് ജഡേജയെ സ്വന്തമാക്കാന്‍ രാജസ്ഥാനെ പ്രേരിപ്പിച്ചത്. പിന്നീട് ഇന്ത്യയുടെയും ഐപിഎല്ലിലെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളായി ജഡേജ വളരുകയായിരുന്നു.

Recommended