IPL 2020: കണ്ണുരുട്ടി കോലി, യാദവിന്റെ മാസ് മറുപടി | Oneindia Malayalam

  • 4 years ago
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള പോരാട്ടത്തിനിടെ കൊമ്പുകോര്‍ത്ത് വിരാട് കോലിയും സൂര്യകുമാര്‍ യാദവും. മുംബൈയുടെ ഇന്നിങ്‌സിനിടെ നിയന്ത്രണം വിട്ട കോലി യാദവിനെ കണ്ണുരുട്ടി ഭയപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഇതേ നാണയത്തില്‍ താരം മറുപടി നല്‍കുകയായിരുന്നു.


Recommended