IPL 2020: ‘India’s Mr 360, Hope The Selectors Are Watching’ | Oneindia Malayalam

  • 4 years ago
കോലിയുടെ തുറിച്ചുനോട്ടമൊന്നും വിലപോയില്ല. അബുദാബിയില്‍ 'സൂര്യന്‍' കത്തിജ്ജ്വലിച്ചു. ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കപ്പെടാതിരുന്നതിന്റെ ദേഷ്യമോ നിരാശയോ --- എന്തായാലും രണ്ടും കല്‍പ്പിച്ചായിരുന്നു സൂര്യകുമാര്‍ യാദവ്. ബാംഗ്ലൂര്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അതിര്‍ത്തി പായിച്ച ഇദ്ദേഹത്തെ ഇടയ്ക്ക് 'ചൊറിയാന്‍' ചെന്ന വിരാട് കോലിയും ഒരുനിമിഷം പതറിപ്പോയി.

Recommended