Philipiens couple's adventurous journey to marriage venue | Oneindia Malayalam

  • 4 years ago
Philipiens couple's adventurous journey to marriage venue
പ്രളയത്തില്‍ കരകവിഞ്ഞൊഴുകുന്ന പുഴ താണ്ടിവരുന്ന വധു വരന്മാരുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വിവാഹത്തിന്റെ ദിവസം അപ്രതീക്ഷിതമായാണ് പ്രളയം ഉണ്ടായത്. വിവാഹം മാറ്റിവയ്ക്കാന്‍ കഴിയാതെ വന്നതോടെ വരനും വധുവും അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ പുഴ മുറിച്ചുകടന്ന് പള്ളിയിലേക്ക് വിവാഹത്തിന് പോകുകയായിരുന്നു.


Recommended