UK Royals are offering RS. 1 Lakh As Starting Salary For Housekeeping Job
  • 3 years ago
UK Royals are offering RS. 1 Lakh As Starting Salary For Housekeeping Job
ബ്രിട്ടനിലെ രാജകുടുംബം വീട്ടുജോലിക്കായി അപേക്ഷ ക്ഷണിച്ചു. റോയല്‍ ഹൗസ്ഹോള്‍ഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലാണ് ഒഴിവുകള്‍ പോസ്റ്റു ചെയ്തിരിക്കുന്നത്. ലെവല്‍ 2 അപ്രന്റിസ്ഷിപ്പ് ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് തുടക്ക ശമ്പളമായി ലഭിക്കുന്നത് 18.5 ലക്ഷം രൂപയാണ്.
Recommended