Skip to playerSkip to main contentSkip to footer
  • 10/27/2020
IMD Issues Heavy Rain Alert In Kerala
സംസ്ഥാനത്ത് തുലാവര്‍ഷവും അതിശക്തമായി പെയ്യും. തുലാവര്‍ഷം വൈകിയെങ്കിലും മോശമാകില്ലെന്ന നിഗമനത്തിലാണ് കാലാവസ്ഥാ ഗവേഷകര്‍. ന്യൂനമര്‍ദങ്ങള്‍ ഉണ്ടാകുമെന്നും അതേ തുടര്‍ന്ന് ശക്തമായ മഴയും പ്രതീക്ഷിക്കാമെന്നും വിദഗ്ദ്ധര്‍ പറയുന്നു. തുലാവര്‍ഷം നാളെ കേരളത്തിലെത്തും


Category

🗞
News

Recommended