Mammootty's new photo goes viral | FilmiBeat Malayalam
  • 3 years ago
Mammootty's new photo goes viral
ഫാന്‍സ് പേജുകളിലൂടെയും ഗ്രൂപ്പുകളിലൂടെയുമായാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം പ്രചരിക്കുന്നത്. നീല ഷര്‍ട്ടും മുണ്ടുമണിഞ്ഞുള്ള മമ്മൂട്ടിയുടെ ചിത്രം ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. തന്റെ എസ്റ്റേറ്റിലാണോ അദ്ദേഹമെന്ന് ചോദിച്ചായിരുന്നു ആരാധകരെത്തിയത്.
Recommended