Maravicha Manasinu San Thomas & Tessa John Roy Kanjirthanam | Biju Kochuthelliyil | Martin Varghese | Ivision Ireland

  • 4 years ago
"മരവിച്ച മനസിന് സാന്ത്വനം നൽകുന്ന മാലാഖമാരെ,
നിങ്ങൾ അരികത്തു നിൽക്കുന്ന ദൂതർ"
ചുരുങ്ങിയ ദിവസം കൊണ്ട് ലോകം നെഞ്ചിലേറ്റിയ ഗാനം UK യിൽ നിന്നും സാൻ തോമസും തെസ്സാ ജോൺ (San Thomas & Tessa John - UK) ചേർന്ന് ആതുര രംഗത്ത് സേവനം ചെയ്യുന്ന എല്ലാ സന്നദ്ധ പ്രവർത്തകർക്കും അഭിവാദ്യം അർപ്പിച്ചു കൊണ്ട് സമർപ്പിക്കുന്നു....
Lyrics:- Roy Kanjirathanam (Australia)
Music:- Biju Kochuthelliyil (U K)
By:- Chry_Martin (Martin Varghese - Ireland)

Recommended