Mother duck saved her kid's from python | Oneindia Malayalam
  • 4 years ago
Mother duck saved her kid's from python
മാളത്തില്‍ കുഞ്ഞുങ്ങളുമായി ഇരിക്കുകയാണ് അമ്മ താറാവ്. ഈസമയത്താണ് പെരുമ്ബാമ്ബ് ഇഴഞ്ഞു എത്തിയത്. പാമ്ബില്‍ നിന്ന് കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ സ്വയം രക്തസാക്ഷിയാകുകയാണ് അമ്മ താറാവ്.


Recommended