ഐ ഫോൺ വാങ്ങാൻ ഇനിയൊരു സുവർണാവസരം കിട്ടില്ല

  • 4 years ago
ഐഫോണ്‍ 12 ലോഞ്ച് ചെയ്തതോടെ ഐഫോണ്‍ 11-ന്റെ വിലയില്‍ വന്‍കുറവ്. ഇന്ത്യയില്‍ ഐഫോണ്‍ 11 ന്റെ വില 14,000 രൂപയാണ് കുറച്ചിരിക്കുന്നത്. അതായത്, ഇപ്പോള്‍ ഫോണ്‍ വില്‍ക്കുന്നത് 54,900 രൂപയ്ക്കാണ്. മാത്രമല്ല, ദീപാവലി ഓഫറിന്റെ ഭാഗമായി ആപ്പിള്‍ ഫോണിനൊപ്പം ഒരു സൗജന്യ എയര്‍പോഡുകളും നല്‍കുന്നു.

Recommended