Virat Kohli-ABD Pair Broke An IPL Record | Oneindia Malayalam

  • 4 years ago
IPL 2020- Virat Kohli-ABD Become 1st IPL Pair To Record 10 Century Stands
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13ാം സീസണില്‍ വലിയ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് ആര്‍സിബി കാഴ്ചവെക്കുന്നത്. വിരാട് കോലിയും എബി ഡിവില്ലിയേഴ്‌സും ചേര്‍ന്ന് ഇത്തവണയും ടീമിനെ കരുത്തോടെ മുന്നോട്ട് കൊണ്ടുപോകുന്നു. ചില റെക്കോഡുകളും ഇരുവരും സ്വന്തം പേരിലാക്കിയിട്ടുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

Recommended