IPL 2020: MI deleted tweet sparks fresh match-fixing rumors amongst fans | Oneindia Malayalam
- 4 years ago
മുംബൈ ഇന്ത്യന്‍സിന്‍െറ ഡിലീറ്റ് ചെയ്യപ്പെട്ട ഒരു ട്വീറ്റും അതിന്‍െറ ചുവടുപിടിച്ച് ഉയര്‍ന്ന ഒത്തുകളി ആരോപണവുമാണ് നിലവില്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ച വിഷയം.ഞായറാഴ്ച ഡല്‍ഹി കാപിറ്റല്‍സിനെതിരായ മത്സരത്തിനിടെ എതിര് ടീമിന്‍െറ സ്കോര്‍ 'പ്രവചിച്ച്' മുംബൈ ഇന്ത്യന്‍സിന്‍െറ ഔദ്യോഗിക ട്വിറ്റര്‍ ഹാന്ഡ്ലില് പ്രത്യക്ഷപ്പെട്ടിരുന്ന ഒരു ട്വീറ്റിന്‍െറ സ്ക്രീന്‍ഷോട്ട് ഉയര്‍ത്തിപ്പിടിച്ചാണ് വാതുവെപ്പ് ആരോപണം ഉയര്‍ന്ന് വന്നിരിക്കുന്നത്.