CSK fans criticizing Kedar Jadhav for the defeat against KKR | Oneindia Malayalam
  • 4 years ago
CSK fans criticizing Kedar Jadhav for the defeat against KKR
റണ്‍റേറ്റ് മുകളിലേക്ക് ഉയര്‍ന്ന് നില്‍ക്കുന്ന ഘട്ടത്തില്‍ 12 പന്തില്‍ നിന്നാണ് ചെന്നൈ സൂപ്പര്‍ കിങ്സ് താരം കേദാര്‍ ജാദവ് 7 റണ്‍സ് നേടിയത്. 17ാം ഓവറില്‍ ധോനി പുറത്തായതിന് പിന്നാലെ ക്രീസിലേക്ക് എത്തിയ ജാദവ് പക്ഷേ ആരാധകരുടെ വിമര്‍ശനവും ഏറ്റുവാങ്ങിയാണ് ക്രീസ് വിട്ടത്.


Recommended