ഇന്ന് 10,606 കൊവിഡ് കേസുകള്‍, ഞെട്ടിത്തരിച്ച് കേരളം

  • 4 years ago
സംസ്ഥാനത്ത് ആദ്യമായി പതിനായിരം കടന്ന് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം. ഇന്ന് 10,606 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1576, മലപ്പുറം 1350, എറണാകുളം 1201, തിരുവനന്തപുരം 1182, തൃശൂര്‍ 948, കൊല്ലം 852, ആലപ്പുഴ 672, പാലക്കാട് 650, കണ്ണൂര്‍ 602, കോട്ടയം 490, കാസര്‍ഗോഡ് 432, പത്തനംതിട്ട 393, വയനാട് 138, ഇടുക്കി 120 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Recommended