ബൂംറയുടെ തീപ്പന്തുകളില്‍ രാജസ്ഥാന് ചാമ്പലായി | Oneindia Malayalam
- 4 years ago
Bumrah Registers His Best Ever IPL Figures
57 റണ്‍സിന്റെ വിജയമാണ് മുംബൈ നേടിയത്. നാല് ഓവറില്‍ നിന്ന് 20 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ ബുംറയാണ് മുംബൈയുടെ വിജയത്തില്‍ നിര്‍ണായകമായത്