CSK is the Number One Team in Twitter Followers

  • 4 years ago
ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ആരാധകര്‍ ഈ ടീമുകള്‍ക്ക്

കൊവിഡ് മഹാമാരിയെ തുടര്‍ന്നു കാണികളില്ലാതെ ഒഴിഞ്ഞ സ്റ്റേഡിയത്തിലാണ് മല്‍സരങ്ങള്‍ നടക്കുന്നതെങ്കിലും കളിയാവേശത്തിന് ഒട്ടും കുറവുണ്ടായിട്ടില്ലെന്നു ഇതുവരെ നടന്ന 19 മല്‍സരങ്ങള്‍ അടിവരയിടുന്നു.