Virat kohli abundantly appreciates devdath padikkal

  • 4 years ago
ബാംഗ്ലൂരിന്റെ രക്ഷകന്‍ കോലിയല്ല അത് ദേവ്ദത്ത് പടിക്കലാണ്

മലയാളി താരവും ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണർ ബാറ്റ്‌സ്‌മാനുമായ ദേവ്‌ദത്ത് പടിക്കലിനെ വാനോളം പുകഴ്‌ത്തി വിരാട് കോഹ്‌ലി. ബാറ്റിങ് മികവുകൊണ്ട് സമ്പന്നനാണ് പടിക്കലെന്ന് കോഹ്‌ലി പറഞ്ഞു.