Ms Dhoni should lead CSK from front

  • 4 years ago
ഈ സീസണില്‍ CSK ഫോം കണ്ടെത്താത്ത് ഇതുകൊണ്ട്

ധോണി മുന്നില്‍ നിന്ന് നയിക്കാതെ സിഎസ്‌കെ എവിടെയും എത്താന്‍ പോകുന്നില്ല. ഐപിഎല്ലില്‍ ഇതുവരെ സമ്മര്‍ദത്തില്‍ വീഴാത്ത ടീമാണ് സിഎസ്‌കെ. എന്നാല്‍ ഇത്തവണ അവര്‍ മാത്രമാണ് സമ്മര്‍ദത്തിലുള്ളത്. അവരുടെ കടുത്ത ആരാധകര്‍ പോലും കൈവിട്ടിരിക്കുകയാണ്.

Recommended