Kozhikode has the highest cases in kerala | Oneindia Malayalam
  • 4 years ago
Kozhikode has the highest cases in kerala
ഇന്ന് ഏറ്റവും കൂടുതല്‍ രോഗബാധ കോഴിക്കോടാണ്. 883 പേര്‍ക്കാണ് രോഗം. ഇതില്‍ 820 ഉം സമ്പര്‍ക്ക കേസുകളാണ്. ഉറവിടം വ്യക്തമല്ലാത്ത നൂറിലേറെ പേരുണ്ട് ഓരോ ദിവസവും.
Recommended