പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു | Oneindia Malayalam

  • 4 years ago
Oman reduced fees for expats
ഗള്‍ഫ് രാജ്യമായ ഒമാന്‍ വീണ്ടും സജീവമാകുന്നു. പ്രവാസികള്‍ക്ക് തിരികെ വരാന്‍ അനുമതി നല്‍കി. വിമാന സര്‍വീസുകള്‍ ആരംഭിക്കാനും തീരുമാനിച്ചു. മാത്രമല്ല, പ്രവാസികള്‍ക്ക് ഫീസ് ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

Recommended