Sanju Samson's Game Plan For The Coming Days | Oneindia Malayalam

  • 4 years ago
Sanju Samson's Game Plan For The Coming Days
സ്പിന്നര്‍മാരെ കടന്നാക്രമിച്ച സഞ്ജു 32 പന്തില്‍ 1 ഫോറും 9 സിക്സും ഉള്‍പ്പെടെ 74 റണ്‍സാണ് അടിച്ചെടുത്തത്. 231.25 സ്ട്രൈക്കറേറ്റില്‍ ബാറ്റുവീശിയ സഞ്ജു കളിയിലെ താരമാവുകയും ചെയ്തു. മത്സര ശേഷം തന്റെ ഗെയിം പ്ലാനെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് സഞ്ജു.

Recommended