IPL 2020: DC Vs KXIP : R Ashwin sustains freak shoulder injury | Oneindia Malayalam

  • 4 years ago
IPL 2020: R Ashwin sustains freak shoulder injury match against KXIP
ഐപിഎല്ലില്‍ കിങ്‌സ് ഇലവനെതിരായ മല്‍ഡരത്തില്‍ സ്റ്റാര്‍ സ്പിന്നര്‍ ആര്‍ അശ്വിനു പരിക്കേറ്റത്തിന്റെ ഞെട്ടലിലാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഒരുപക്ഷെ ഈ സീസണ്‍ തന്നെ താരത്തിനു നഷ്ടമായേക്കുമോയെന്ന ആശങ്കയും ഡല്‍ഹിക്കുണ്ട്.

Recommended