CSK opt to bowl and don’t pick Bravo, Pattinson makes debut for MI

  • 4 years ago
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണ് യുഎഇയില്‍ തുടക്കമായി. അബുദാബിയിലെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ എം എസ് ധോണി ആദ്യം ഫീല്‍ഡ് ചെയ്യാനുള്ള തീരുമാനമെടുക്കുകയായിരുന്നു

Recommended